പൊടിക്കാറ്റിലും മഴയിലും മരണം 60 ആയി | Oneindia Malayalam

2018-05-14 20

ഉത്തര്‍ പ്രദേശിലെ സാംഭലില്‍ ഇടി മിന്നലിനെ തുടര്‍ന്നുണ്ടയ തീപിടുത്തത്തില്‍ 100ലേറെ വീടുകള്‍ കത്തിക്കരിഞ്ഞു. യു​.പിയില്‍ മാത്രം 12 ദിവസത്തിനി​െട 102 പേരാണ്​ കൊടുങ്കാറ്റും മഴയും മൂലം മരിച്ചത്​. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയിലാണ്​ യു.പിയില്‍ കാറ്റ്​ വീശിയത്​. ഇന്നും ഇതേ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ട്.
#Storm #Dust